കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി മിഷന് 2025 ജില്ലാ നേതൃപഠന ക്യാമ്പ് ഇന്ന് നടക്കും.......
കൊച്ചി: അഞ്ചാമത് ദേശീയ മറൈൻ ഫിഷറീസ് സെൻസസിന്റെ പ്രധാന ഭാഗമായ ഭവനതല വിവരശേഖരണത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് വെള്ളിയാഴ്ച (ഒക്ടോബർ 31) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. ലോഞ്ചിംഗും ദേശീയ ശിൽപശാലയുടെ ഉദ്ഘാടനവും രാവിലെ 10ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും.
സുസ്ഥിര മത്സ്യബന്ധന പരിപാലനത്തിനും നയരൂപീകരണത്തിനും നിർണ്ണായകമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് മറൈൻ ഫിഷറീസ് സെൻസസിന്റെ ലക്ഷ്യം. ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 12 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളി വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.
മറൈൻ സെൻസസിന്റെ സാമ്പത്തിക ചിലവ് വഹിക്കുന്നതും ഏകോപനം ചുമതല നിർവഹിക്കുന്നതും കേന്ദ്ര ഫിഷറീസ് വകുപ്പാണ്. ......
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കൊച്ചിയിലെ കളമശ്ശേരി കേരള ഇന്നവേഷന്‍ സോണില്‍ സജ്ജമാക്കിയിരിക്കുന്ന അത്യാധുനിക വര്‍ക്കിംഗ് സ്പേസായ ഡിജിറ്റല്‍ ഹബ്ബില്‍ പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം. താല്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
സ്റ്റാര്‍ട്ടപ്പുകളുടെ ബഹുമുഖ വളര്‍ച്ച, നവീകരണം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഡിജിറ്റല്‍ ഹബ്ബ്. ......
കൊച്ചി: ഉടന്‍ തന്നെ നൽകുന്ന ഒറ്റത്തുകയ്ക്കൊപ്പം 30 വര്‍ഷം വരെ പ്രതിമാസ വരുമാനവും ലഭ്യമാക്കുന്ന ടാറ്റാ എഐഎ ശുഭ് ഫാമിലി പ്രൊട്ടക്റ്റ് പദ്ധതിക്ക് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി തുടക്കം കുറിച്ചു. കുടുംബങ്ങള്‍ക്ക് സമഗ്രമായ സാമ്പത്തിക പരിരക്ഷ ലഭ്യമാക്കുന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഇത്.
യഥാര്‍ത്ഥ ജീവിതത്തിലെ ആവശ്യങ്ങള്‍ക്കായി രൂപകല്പന ചെയ്ത പദ്ധതിയാണ് ശുഭ് ഫാമിലി പ്രൊട്ടക്റ്റ്. ......
കൊച്ചി: സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നതല്ലാതെ യാതൊരുവിധ കരാറും ഒപ്പു വച്ചിട്ടില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡന് എംപി. നവീകരണത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാതെ കായിക മന്ത്രി ബോള്‍ ജിസിഡിഎയ്ക്കും, ജിസിഡിഎ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനിലേക്കും, ഫൗണ്ടഷന് സ്പോണ്സറിലേക്കും തട്ടിക്കളിക്കുന്നതല്ലാതെ മറ്റൊന്നും വ്യക്തമാക്കുന്നില്ലെന്നും, എഴുപത് കോടി രൂപ എങ്ങനെയാണ് ചിലവഴിക്കുന്നതെന്ന് അവ്യക്തമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിാസിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായപ്രകാരം നിലവില്‍ സ്റ്റേഡിയത്തില്‍ 25 കോടി രൂപയുടെ ജോലികള്‍ മാത്രമെ ഉള്ളൂ എന്നിരിക്കെ എഴുപത് കോടിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്.? ജിസിഡിഎയുടെ കരാര്‍ പ്രകാരം സ്റ്റേഡിയം പെയിന്റിംഗ് പൂര്‍ത്തികരിച്ച സ്ഥലത്താണ് സ്പോണ്സര് വീണ്ടും പെയിന്റ് അടിച്ചിരിക്കുന്നത്. ......
പത്തനംതിട്ട: മാധ്യമ സ്ഥാപനങ്ങളിലെ നിരവധിയായ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍വകുപ്പ് അടിയന്തിരമായി കമ്മിഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെ.യു.ബ്ല്യു.ജെ) ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വേതനം നിരന്തരമായി മുടങ്ങുന്നതും കുടിശിക ബാധ്യതയാകുന്നതും മാധ്യമ പ്രവര്‍ത്തകരുടെ ദൈനംദിന ജീവിതത്തെപ്പോലും പ്രതിസന്ധിയിലാഴ്ത്തുകയാണ്. ......
തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വിവിധ മേഖലകളെ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ വൻ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി. സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻക്കാരും ഏറെ നാളായി കാത്തിരുന്ന ഡിഎ കുടിശികയുടെ ഒരു ഗഡു (4%) നവംബർ മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അർഹരായ സ്ത്രീകൾക്ക് ആയിരം രൂപ വീതം സഹായധനം നൽകും. ......
കൊച്ചി :- മുതിർന്ന പൗരന്മാർക്കായി ഒരു വർഷം കാലാവധിയുള്ള സമ്മാൻ പ്രീപെയ്ഡ് മൊബൈൽ പ്ലാൻ ആരംഭിച്ചു. 1812 രൂപയുടെ ഈ പ്ലാനിൽ 365 ദിവസത്തെ കാലാവധിയോടെ പരിധിയില്ലാത്ത കാളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ് എം എസും ലഭിക്കുന്നതാണ്. ഇതിനു പുറമെ ഒ ടി ടി സേവനങ്ങളും 500 ലൈവ് ചാനലുകളുമുള്ള ബി ഐ ടി വി പ്രീമിയം വരിസംഖ്യ യും 6 മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ്. ......
കൊച്ചി: 28-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി വേദിയിൽ ബംഗാൾ ഗവർണർ ഡോ. സി.വി.......
ഗോവ: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് തങ്ങളുടെ സൂപ്പർ കപ്പ് 2025 പോരാട്ടങ്ങൾക്ക് നാളെ തുടക്കം കുറിക്കും. ഗ്രൂപ്പ് ഡി-യിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയാണ് എതിരാളികൾ. ......